പാലക്കാട്:സെപ്റ്റംബർ ആറിന് കാടാങ്കോട് സ്റ്റേഷനറി കടയിൽ നിൽക്കുകയായിരുന്നസ്ത്രീയുടെ നാല് പവൻ തൂക്കം വരുന്ന മാല ബൈക്കിൽ എത്തി വലിച്ച് പൊട്ടിച്ച് കവർച്ച ചെയ്തു കൊണ്ടു പോയ കേസിലെ രണ്ടാംപ്രതി കൊയമ്പത്തൂർ സിങ്കനെല്ലൂർഉപ്പിളി പാളയം ശ്രീനിവാസപെരുമാൾ തെരുവിലെ ഭദ്രൻ്റ മകൻ ശരവണൻ (33)നെ…
Day: September 18, 2023
പൂമ്പാറ്റകൾ പറക്കട്ടെ!!!
ശലഭത്താര പദ്ധതിക്ക് തുടക്കമായി പൂമ്പാറ്റയെ കുറിച്ച് പഠിക്കുന്നവരും, പ്രകൃതി- പരിസ്ഥിതി പ്രവർത്തകരും, നിരീക്ഷകരും ,ചേർന്ന് സഹ്യാദ്രിയുടെ താഴ്വരയിൽ നടപ്പാക്കുന്ന ആശയമാണ് ശലഭത്താര .കേരളത്തിൽ ഉടനീളം ശലഭങ്ങൾക്ക് വഴിത്താര ഒരുക്കുക – ഇതിനായി നാട്ടുവഴികൾ, പരിസരങ്ങൾ ,പട്ടണങ്ങൾ എന്നിവിടങ്ങളിൽ ലാർവ ഭക്ഷണ സസ്യങ്ങൾ…
സൂര്യ ഹൈറ്റ്സ് ഓണാഘോഷം നടത്തി
പാലക്കാട്ടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഏറ്റവും വലിയ ഫ്ലാററായ കൽമണ്ഡപം സൂര്യാ ഹൈറ്റ് സിന്റെ ഈ വർഷത്തെ ഓണാഘോഷം യാക്കര ഡി9 മൊനാർക്ക് ഹോട്ടലിൽ വെച്ച് സമുചിതമായി ആഘോഷിച്ചു. അസോസിയേഷൻ സെക്രട്ടറി ഡോ.വത്സ കുമാർ ആമുഖ പ്രഭാക്ഷണം നടത്തി.ബഹുമാനപ്പെട്ട പാലക്കാട് ഡിസ്ട്രിക്ട് ജഡ്ജ്…