അപകടം വിതക്കുന്ന വൈദ്യുതി പോസ്റ്റ്‌ മാറ്റി സ്ഥാപിക്കുന്നു

— ജോസ് ചാലയ്ക്കൽ —മലമ്പുഴ:അപകടകരമായി റോഡിൽ നിൽക്കുന്ന വൈദ്യുതി പോസ്റ്റ് മാറ്റുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു. മലമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം റോഡിലെ വളവിലാണ് ഈ പോസ്റ്റ് നിൽക്കുന്നത്.റോഡ് വീതി കൂട്ടിയപ്പോൾ റോഡിൻ്റെ ഏകദേശം നടുവിലായി പോസ്റ്റിൻ്റെ സ്ഥാനം.മലമ്പുഴ ഡാം സന്ദർശിച്ചു വരുന്ന…

ഓട്ടോ ഡ്രൈവർ നസീറിനെ ആദരിച്ചു

മലമ്പുഴ: സ്വന്തം പ്രയത്നവും ഓട്ടോ ഓട്ടവും നഷ്ടപ്പെടുത്തി റോഡിലെ കുണ്ടും കുഴിയും അടച്ച് ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന മലമ്പുഴയിലെ ഓട്ടോ ഡ്രൈവർ നാസറിനെ അഭിപ്രായം സേവന ട്രസ്റ്റും സായാഹ്നം ദിനപത്രവും സംയുക്തമായി ആദരിച്ചു.മലമ്പുഴ ഓട്ടോസ്റ്റാൻ്റിൽ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽ മലമ്പുഴ ബ്ലോക്ക്…