നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് തകർന്നു

മലമ്പുഴ: മലമ്പുഴ സന്ദർശിച്ച് മടങ്ങിയവർ ഓടിച്ചകാർ നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ തട്ടി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് തകർന്നു. കാർ ഓടിച്ചിരുന്ന പാലക്കാട് മേപ്പറമ്പ്സ്വദേശികളായ അമീർ (26) സഹയാത്രികനായ വർഷൻ (24) എന്നിവരെ പാലക്കാട് ജിലാശുപത്രിയിൽ പ്രവേശിപ്പിച്ചു. മലമ്പുഴ പഞ്ചായത്ത് ഓഫീസിനു സമീപം ഇന്നലെ…

ഓട്ടോ ഡ്രൈവറെ ആദരിക്കുന്നു

മലമ്പുഴ: സ്വന്തം പ്രയത്നവും ഓട്ടോയുടെ ഓട്ടം മുടക്കിയും നാലു വർഷമായി റോഡിലെ കുണ്ടും കുഴിയും അടക്കുന്ന ഓട്ടോ ഡ്രൈവർ നാസറിനെ അഭിപ്രായം സേവന ട്രസ്റ്റും സായാഹ്നം പത്രവും സംയുക്തമായി ആദരിക്കുന്നു. നാളെ രാവിലെ 11ന് മലമ്പുഴ ഗാർഡനു മുന്നിലെ ഓട്ടോസ്റ്റാൻ്റിൽ വെച്ച്…