രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അവിട്ടം ദിനത്തിൽ അനാഥരും, നിർധനരും, അവശത അനുഭവിക്കുന്നവരുമായ വഴിയോരത്തെ ആളുകൾക്ക് ഓണസദ്യ നല്കി പാലക്കാട് : രാമനാഥപുരം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ അവിട്ടം ദിനത്തിൽ അനാഥരും, നിർധനരും, അവശത അനുഭവിക്കുന്നവരുമായ നഗരത്തിലെ വഴിയോരത്തെ ഇരുന്നൂറു പേർക്ക് ഓണസദ്യ നല്കി പരിപാടിയുടെ ഉദ്ഘാടനം താലുക്ക്…