മലമ്പുഴ: എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. മലമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മലമ്പുഴ പഞ്ചായത്തിലെ സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു. അനുമോദന സദസ് മലമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ്…
Month: August 2023
ബസ് സ്റ്റോപ്പ് മുത്തശ്ശൻമാരുടെ നില ഗുരുതരം
— ജോസ് ചാലയ്ക്കൽ — മലമ്പുഴ : ഒരു കാലത്ത് ഒട്ടേറെ പേർ ബസ് കാത്തിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ ഉപയോഗശൂന്യമായി പൊന്തക്കാട് പിടിച്ച് കിടക്കുകയാണ്.വാർപ്പിലെ കമ്പി തുരുമ്പു പിടിച്ച് വാർപ്പ് അടർന്നു വീണു കൊണ്ടിരിക്കുകയുമാണ്.മലമ്പുഴ എസ് പി ലെയിൻ…
പാലക്കാട് നഗരസഭയിലെ പ്രധാനപ്പെട്ട പല ഫയലുകളും കാണാനില്ലെന്ന് പരാതി
പാലക്കാട്: പ്രധാനപ്പെട്ട പല പദ്ധതികളുടേയും ഫയലുകൾ നഗരസഭയുടെ ഓഫീസിൽ കാണാനില്ലെന്നും ഇതുമൂലം ജനങ്ങളും ജനപ്രതിനിധികളും ഏറെ ബുദ്ധിമുട്ടുന്നതായി നഗരസഭ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ – ഭരണപക്ഷ കൗൺസിലർമാർ ആരോപിച്ചു.പി എം വൈ പദ്ധതിയടക്കം പല പദ്ധതികളുടേയും ഫയലുകളാണ് കാണാതായിരിക്കുന്നതെന്ന് കൗൺസിലർമാർ ആരോപിച്ചു.…