പുതുപ്പരിയാരം : അതിദരിദ്രരില്ലാത്ത കേരളത്തിലേക്ക് നടക്കുകയാണ് അനാഥയായ സൈറബാനു എന്ന നാൽപത്തിയെട്ടുകാരി. റയിൽവെ ബിക്ലാസിൽ (റെയിൽവേ പുറം പോക്ക് സ്ഥലം)ചോർന്ന് ഒലിക്കുന്ന ഒറ്റമുറിയിൽ താമസിക്കുന്ന സൈറബാനു കറണ്ട് ഇല്ലാത്തതിനാൽ ഭയത്തോടെയാണ് കഴിഞ്ഞിരുന്നത് . ഭക്ഷണം പാകം ചെയ്യാൻ അടുപ്പും ഗ്യാസും ഇല്ലായിരുന്നു.ഇവരുടെ…
Day: August 5, 2023
കെ എസ് ടി എം ”സമരജ്വാല ” അവകാശ പ്രക്ഷോഭ സമരം മാർച്ചും ധർണ്ണയും നടത്തി
പാലക്കാട് : അവകാശങ്ങൾ നിഷേധിപ്പിക്കപ്പെടുമ്പോൾ അധ്യാപകൻ മാത്രമല്ല വിദ്യാഭ്യാസവും ദുർബലപ്പെടുകയാണ് എന്ന പ്രമേയത്തിൽ കേരള സ്കൂൾ ടീച്ചേഴ്സ് മൂവ്മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി സിവിൽ സ്റ്റേഷനു മുന്നിൽ സംഘടിപ്പിച്ച സമരജ്വാല വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.ഇർഷാദ് പന്തം കൊളുത്തി…
മലമ്പുഴ സർവ്വീസ് സഹകരണ ബാങ്ക് വിദ്യാർത്ഥികളെ അനുമോദിച്ചു
മലമ്പുഴ: എസ് എസ് എൽ സി, പ്ലസ് ടു ഉന്നത വിജയികളെ അനുമോദിച്ചു. മലമ്പുഴ സർവ്വീസ് സഹകരണ ബാങ്കിൻ്റെ നേതൃത്വത്തിൽ മലമ്പുഴ പഞ്ചായത്തിലെ സ്കൂളുകളിൽ പഠിച്ച് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയവരെ അനുമോദിച്ചു. അനുമോദന സദസ് മലമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ്…
ബസ് സ്റ്റോപ്പ് മുത്തശ്ശൻമാരുടെ നില ഗുരുതരം
— ജോസ് ചാലയ്ക്കൽ — മലമ്പുഴ : ഒരു കാലത്ത് ഒട്ടേറെ പേർ ബസ് കാത്തിരുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ഇപ്പോൾ ഉപയോഗശൂന്യമായി പൊന്തക്കാട് പിടിച്ച് കിടക്കുകയാണ്.വാർപ്പിലെ കമ്പി തുരുമ്പു പിടിച്ച് വാർപ്പ് അടർന്നു വീണു കൊണ്ടിരിക്കുകയുമാണ്.മലമ്പുഴ എസ് പി ലെയിൻ…