മലമ്പുഴ:അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി യുടെ അനുസ്മരണം മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്തിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന പ്രതിനിധികൾപങ്കെടുത്തു. മലമ്പുഴ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിജു. എ അധ്യക്ഷത വഹിച്ചു, മുൻ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം സി സജീവൻ., യൂത്ത് കോൺഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് വിനോദ് ചെറാട്,സിപിഎം പ്രധിനിധി സുൽഫിക്കർ അലി, സിപിഐ പ്രതിനിധി, സലിം, ബിജെപി പ്രതിനിധി സുബ്രഹ്മണ്യൻ, കേരള കോൺഗ്രസ് ജേക്കബ് പ്രതിനിധി, ശിവരാജേഷ്, കേരള കോൺഗ്രസ് മാണിപ്രതിനിധി, അലക്സ് തോമസ്, എൻഎസ്എസ് പ്രതിനിധി സുരേഷ് കുമാർ, വ്യാപാരി വ്യവസായി പ്രതിനിധി, ഇബ്രാഹിം,കെ കെ വേലായുധൻ, പി. എസ് ശ്രീകുമാർ, ഇ വി കോമളം,പി. നച്ചിമുത്തു, എ. ഉണ്ണികൃഷ്ണൻ, എ. മായൻ, കെ. ശിവദാസൻ, ഷിജുമോൻ ശ്രീജിത്ത്. എം, പി. രാമചന്ദ്രൻ,ജയജിത്,എസ്. ഹേമലത, പി. ലീല.