റോഡിലേക്ക് ചാഞ്ഞ മരം അപകട ഭീഷണി ഉയർത്തുന്നു

മലമ്പുഴ : പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്ക് വരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ അടക്കം മറ്റുവാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകട ഭീഷണിയുമായി ഒരു മരം ചെരിഞ്ഞ് നിൽക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും അധികൃതർ ആരും തന്നെ കണ്ട ഭാവം നടിക്കുന്നില്ലെന്ന് പരാതി ശക്തമായി രിക്കുകയാണ്…

മലമ്പുഴ ഉദ്യാനത്തിലേക്ക്ട്രാഷ് ബാരലുകൾ നൽകി

മലമ്പുഴ: ഫെഡറൽ ബാങ്കിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി ഫെഡറൽ ബാങ്ക് പാലക്കാട് ശാഖ, ഡിടിപി സി യുമായി സഹകരിച്ച് ഇരുപത്ഷ് ട്രാഷ് ബാരലുകൾ നൽകി.മലമ്പുഴ പാർക്കിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും പാലക്കാട് റീജണൽ ഹെഡ്ഡുമായ പി.ജി. റെജി…