മലമ്പുഴ: ശാസ്താ കോളനി അങ്കണവാടിയിൽ പ്രവേശനോത്സവം വാർഡ് മെമ്പർ സുജാത രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. അങ്കണവാടി ടീച്ചർ ലീല ,ഷൈലജ, വിനോദ് ,എന്നിവർ പ്രസംഗിച്ചു.രാവിലെ റാലിയോടെയാണ് പ്രവേശനോത്സവം ആരംഭിച്ചത്.അങ്കണവാടിയിൽ നിന്നും ആരംഭിച്ച് വായനശാല വഴിതിരിച്ചെത്തിയതിനു ശേഷമാണ് ഉദ്ഘാടന ചടങ്ങ്…