— ദ്വൊരൈസ്വാമി — വണ്ടിത്താവളം: ആരോഗ്യം, ആഗോളതാപനം, സൈക്കിളാണ് ഒറ്റമൂലി എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനായി എൻഎ ആർ ഡി സി ക്രോസ്സ് കൺട്രി സൈക്ലിംഗ് റാലി കം റേസ് എഡിഷൻ ടു സംഘടിപ്പിച്ചു. പാലക്കാട് അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ മണികണ്ഠൻ സൈക്ലിംഗ്…