വൈവിധ്യവൽക്കരണവും മത്സരവുമാണ് ലക്ഷ്യം: മന്ത്രി പി.രാജീവ്

പാലക്കാട്: വൈവിധ്യവൽക്കരണവും മത്സരവുമാണ് പൊതുമേഖല സ്ഥാപനങ്ങളുടെ വളർച്ചക്ക് സർക്കാർ ഊന്നൽ കൊടുക്കുന്നതെന്നു് നിയമ-വ്യവസായ കയർ വകുപ്പു മന്ത്രി പി.രാജീവ്.മലബാർ സിമൻ്റിൻ്റെ പുതിയ ഉൽപ്പന്നമായ “വേഗ” യുടെ വിപണന ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥാപനത്തിൻ്റെ വളർച്ചക്ക് ആനുപാതികമായി ജീവനക്കാർക്കും പുരോഗതിയുണ്ടായിരിക്കുമെന്നും അദ്ദേഹം…