പാലക്കാട്. രേഖകൾ ഇല്ലാതെ ട്രെയിനിൽ കടത്തികൊണ്ട്വന്ന16,00000 /-രൂപയുടെ ഇന്ത്യൻ കറൻസിയുമായി തമിഴ്നാട് സ്വദേശിയെ പാലക്കാട് ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും റെയിൽവേ പോലീസ്അറസ്റ്റ് ചെയ്തു. തമിഴ് നാട് തൃശ്ശനാപ്പള്ളി ഒറയൂർ,സാലയ് സ്വദേശി അബ്ദുൾ സമദിൻ്റെ മകൻ ഫാറൂഖ് (48), ആണ് പിടിയിലായത്.…