അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് കർഷകർ മനുഷ്യാവകാശ കമ്മീഷന് മുന്നിലെത്തിപരാതി നല്കി. വിറ്റ നെല്ലിന്റെ പണം ലഭിക്കാൻ വായ്പകരാർ ഒപ്പിടണമെന്ന സർക്കാർ നടപടി കർഷകനെ ആസൂത്രിതമായി കടക്കെണിയിൽ അകപ്പെടുത്തുന്നതാണ്. വായ്പ ഒപ്പിട്ടു നല്കിയാൽ സിബിൽ സ്കോറിനെയും കുടുംബത്തിന്റെ സാമ്പത്തിക സുരക്ഷയെ ബാധിക്കും…
Day: March 10, 2023
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും 33 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി
പാലക്കാട് :രേഖകൾ ഇല്ലാതെ കടത്തിക്കൊണ്ടു പോവുകയായിരുന്ന 33 ലക്ഷം രൂപയുടെ കുഴൽപ്പണം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നും ആർപിഎഫ് സംഘം പിടികൂടി. ആന്ധ്രയിലെ നെല്ലൂരിൽനിന്നും തൃശ്ശൂരിലേക്ക് പോകുന്നതാണെന്നു് പ്രതിപറഞ്ഞു.ശബരി എക്സ്പ്രസിൽ നിന്നാണ് പിടികൂടിയത് .ബാഗിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു.…
ഭിന്നശേഷിക്കാരെയും ഉൾപ്പെടുത്തി പാലക്കാട് ക്യാറ്റ് വാക്ക്!!
പാലക്കാടു്: നെല്ലറയെന്നും കോട്ടയുടെ നഗരമെന്നും വിശേഷണമുള്ള പാലക്കാട് ഇപ്പോൾ പുതിയ ഒരു യാത്രയിലാണ് . മെട്രോ നഗരങ്ങളിലെ യുവതയുടെ ഫാഷൻ തരംഗത്തിനൊപ്പം ചുവട് വയ്ക്കാൻ നമ്മുടെ പാലക്കാടും ഒരുങ്ങുന്നു. കുട്ടികളുടെ ചിന്തകൾക്കും അഭിരുചിക്കും അനുസരിച്ചുള്ള വ്യക്തിത്വം വളർത്തിയെടുക്കാൻ ഈ വേനലവധിക്കാലത്ത് നിങ്ങളെ…