പാലക്കാട്: പ്രശസ്തമായ മണപ്പു ള്ളിക്കാവ് വേല ആഘോഷം തകൃതിയായി നടന്നു കൊണ്ടിരിക്കുന്നു. കത്തുന്ന പാലക്കാടൻ വേനൽ ചൂടിലും വേലപ്രേമികളാൽ ജനസമുദ്രമാണ് പ്രദേശത്ത് ഒഴുകുന്നത്. ചൂടിൽ നിന്നും ആനകളെ രക്ഷിക്കാൻ പരിസരത്തെയും അമ്പല പറമ്പിലേയും തണലിൽ നിർത്തി ഇടക്കിടെ കുളിപ്പിക്കുന്നുണ്ട്. പാർക്കിങ്ങ് ഏരിയകളിൽ…