പാലക്കാട്: ജങ്ങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ് പരിശോധനയിൽ ഈസ്റ്റ് കോസ്റ്റ് എക്സ്പ്രസ്സ് ട്രെയിനിലെ വി.2 കോച്ചിൽ സംശയാപ്തമായി കണ്ട യുവാവിനെ ചോദ്യം ചെയതപ്പോൾ അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 700 ഗ്രാം പേയ്സ്റ്റ് രൂപത്തിലുള്ള സ്വർണ്ണം പിടികൂടി. കണ്ണൂർ സ്വദേശി…
Day: February 28, 2023
മരിച്ചയാളെ തിരിച്ചറിഞ്ഞില്ല
പാലക്കാട്കെഎസ്ആർടിസി ബസ് സ്റ്റാൻഡ് പരിസരത്ത് മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല. 162 സെന്റീമീറ്റർ ഉയരമുള്ള 40 വയസ് തോന്നിക്കുന്ന യുവാവാണ്. ട്രൗസറും കള്ളികളുള്ള ഷർട്ടുമാണ് വേഷം. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഇയാളെ തിരിച്ചറിയുന്നവർ ടൗൺ സൗത്ത് സ്റ്റേഷനുമായി ബന്ധപ്പെടണം.…
ബെവ്കോ ഷോപ്പുകളടെ സമയം കുറയ്ക്കണം ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ (INTUC)
പാലക്കാട് : ബീവറേജ് കോർപ്പറേഷൻ ഷോപ്പുകളുടെ സമയം രാവിലെ 10 മുതൽ വൈകുന്നേരം 8 മണി വരെ ആക്കണമെന്നും ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്നും ഷോപ്പുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്തണമെന്നും ബെവ്കോ എംപ്ലോയിസ് അസോസിയേഷൻ(INTUC) പാലക്കാട് ജില്ല കമ്മിറ്റി യോഗം സർക്കാരിനോടും…
രാഷ്ട്രപതിക്ക് അഭിവാദ്യങ്ങൾ
പാലക്കാട്: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽ വഴിയോര കച്ചവടക്കാരുടെ ദയനീയവസ്ഥ വിവരിച്ചതിന് വഴിയോര കച്ചവടക്കാരുടെ രാജ്യാന്തര സംഘടനയായ നാസ് വി യുടെ സംസ്ഥാന പ്രസിഡൻറ് എം എം കബീർ അഭിവാദ്യ ങ്ങൾ അർപ്പിച്ചു. ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു രാഷ്ട്രപതി,നയ പ്രഖ്യാപന പ്രസംഗത്തിൽ വഴിയോര…