കേരളത്തിൽ ബഫർസോൺ വനത്തിനുള്ളിൽ നിജപ്പെടുത്തണം
ജോസ് . കെ.മാണി

പാലക്കാട്: കേരളത്തിലെ പ്രത്യേക സാഹചര്യമനുസരിച്ച് ബഫര്‍സോണ്‍ വനത്തിനുള്ളില്‍ നിര്‍ബന്ധമായും നിജപ്പെടുത്തണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ആവശ്യപ്പെട്ടു. ബഫര്‍സോണുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നിയോഗിച്ച എംപവേര്‍ഡ് കമ്മറ്റി മുമ്പാകെ വിശദമായി വിഷയം പഠിച്ചതിനുശേഷം എഴുതി തയ്യാറാക്കിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ച്…

കെ.എസ്.ആർ.ടി.സി ഡ്രൈവറെ ആദരിച്ചു

പാലക്കാട്: സർവ്വീസിൽ നിന്നും വിരമിക്കൽ അവധിയിൽ പ്രവേശിക്കുന്ന കെഎസ്ആർടിസി ജനകീയ ഡ്രൈവർ വി.മോഹനന് തോടുകാട് നിവാസികൾ യാത്രയയപ്പ് നൽകി. യാത്രയയപ്പ് സംഗമത്തിൽ വെൽഫയർ പാർട്ടി പഞ്ചായത്ത്‌ പ്രസിഡന്റ് കെ യു ഷരീഫ് ഉപഹാരം നൽകി. തരൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബാബു…

ബസ്സുകളിൽ ക്യാമറ സ്ഥാപിക്കുന്ന അവസാന തിയതി നീട്ടും: മന്ത്രി

പാലക്കാട്: ഫെബ്രുവരി 28ന് മുമ്പ് ക്യാമറ ഘടിപ്പിക്കണമെന്ന് നിർദ്ദേശം പ്രായോഗികമായി നടപ്പാക്കാൻ പ്രയാസമാണെന്ന് ബസ്സുടമകളുടെ സംഘടന ഭാരവാഹികൾഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനെ നേരിട്ടുകണ്ട് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി അനുവദിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നു് ഓൾ കേരള ബസ് ഓപ്പറേറ്റർസ്…

ധാരണപത്രം ഒപ്പുവെച്ചു.

പാലക്കാട്:പാലക്കാട്ടെ അപർത്മെന്റുകളുടെ സംഘടന ആയ ക്യാപും ആരോഗ്യ രംഗത്തെ പ്രമുഖ ആശുപത്രി ആസ്റ്റർ മിംസ്സ് ആയി ധാരണ പത്രം ഒപ്പുവച്ചു. യാക്കര D9 ഹോട്ടലിൽ വെച്ചായിരുന്നു ചടങ്ങ്. ആസ്റ്റർ നിയന്ത്രണത്തിലുള്ള ആശുപത്രികളിൽ ക്യാപ്പ് പ്രിവിലേജ് കാർഡ് ഉള്ളവരുടെ കുടുംബത്തിന് ചികിത്സ ചിലവിൽ…

ഇടതു സർക്കാർ ബ്ലേഡ് പലിശക്കാരെപ്പോലെ കൊള്ള നടത്തുന്നു: കെ എസ് ടി എംപ്ലോയീസ് സംഘ്

കെ എസ് ആർ ടി സി യുടെ ഏറ്റവും വരുമാനമുള്ള 4 ഡിപ്പോകൾ കള്ള കണക്കുണ്ടാക്കി കെ ടി ഡി എഫ് സി ക്ക് തീറെഴുതി നൽകാനുള്ള ഇടതു സർക്കാർ നീക്കം കൊള്ളപ്പലിശക്കാരെ ഓർമ്മിപ്പിക്കുന്നതാണെന്ന് കെ എസ് ടി എംപ്ലോയീസ് സംഘ്…