കുട്ടിക്കൊരു വീട് പദ്ധതി:ഉദ്ഘാടനം

മലമ്പുഴ :ലക്ഷംവീട് കോളനിയിൽ കെ.എസ്.ടി.എ. പാലക്കാട് ഉപജില്ല നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം എ.കെ. ബാലൻ നിർവഹിക്കുന്നു.

പാലക്കാട് ഉപജില്ല മലമ്പുഴ പഞ്ചായത്തിലെ ജി.വി.എച്ച്.എസ്.എസ്. മലമ്പുഴയിലെ സഹോദരങ്ങളായ രണ്ട് വിദ്യാർഥി കൾക്കാണ് വീടൊരുക്കിയിരിക്കുന്നത്. അതിന്റെ താക്കോൽ കൈമാറ്റം നാളെ വൈകുന്നേരം 4.30 ന് മുൻ മന്ത്രി എ.കെ.ബാലൻ നിർവ്വഹി ക്കുന്നു.