കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ് ന്റെ നേതൃത്വത്തിൽ വിതരണ മേഖലെ നവീകരണ പദ്ധതിയൂടെ ഭാഗമായി ജില്ലാതല ശില്പശാല നടത്തി. രാജ്യത്തെ വൈദ്യുതി ഉപപ്രസരണ, വിതരണ മേഖലകളുടെ വികസനവും നവീകരണവും ലക്ഷ്യമിട്ടിട്ടു കൊണ്ടു ജില്ലയിൽ നടപ്പിലാക്കാൻ ഉദേശിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ വിതരണ…
Day: February 14, 2023
വീട് കത്തി നശിച്ചു
മലമ്പുഴ: ആനക്കൽ മഠത്തിൽ വീട്ടിൽ ഷിബുവിന്റെ വീട് കത്തി നശിച്ചു. ടാർപായ, ഓല, ഷീറ്റ് എന്നിവ കൊണ്ടു മേഞ്ഞിരുന്ന വീടിനാണു തീപിടിച്ചത്. വീട്ടിലുള്ള ഗ്യാസ് സ്റ്റൗ, ഫർണിച്ചർ, വസ്ത്രങ്ങൾ, രേഖകൾ, അടക്കമുള്ളവ കത്തിനശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുകാർ പറയുന്നു.…
കുട്ടിക്കൊരു വീട് പദ്ധതി:ഉദ്ഘാടനം
മലമ്പുഴ :ലക്ഷംവീട് കോളനിയിൽ കെ.എസ്.ടി.എ. പാലക്കാട് ഉപജില്ല നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം എ.കെ. ബാലൻ നിർവഹിക്കുന്നു. പാലക്കാട് ഉപജില്ല മലമ്പുഴ പഞ്ചായത്തിലെ ജി.വി.എച്ച്.എസ്.എസ്. മലമ്പുഴയിലെ സഹോദരങ്ങളായ രണ്ട് വിദ്യാർഥി കൾക്കാണ് വീടൊരുക്കിയിരിക്കുന്നത്. അതിന്റെ താക്കോൽ കൈമാറ്റം നാളെ വൈകുന്നേരം 4.30…