പരാതി നൽകി

പാലക്കാട്:പാലക്കാട്: കോട്ടായി പല്ലഞ്ചാത്തനൂർ തെരുവത്തുപള്ളി നേർച്ചയ്ക്ക് എത്തിച്ച് ഒട്ടകത്തെ വാഹനത്തിൽ കയറ്റാൻ ശ്രമിക്കുമ്പോൾ എഴുന്നേൽക്കാത്തതിനെ തുടർന്ന് ഒട്ടകത്തെ ക്രൂരമായി മർദ്ദിക്കുകയും, വായ വല കൊണ്ട് മൂടി ഭക്ഷണം പോലും നല്കാതെ മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ച ഉടമക്കെതിരെ പോലീസ് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട്…

വിനോദ സഞ്ചാരികൾക്കും നാട്ടുകാർക്കും അപകടഭീക്ഷണിയായി ഉണക്കമരം

മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലെ പ്രധാന റോഡിൽ വൻ മരം ഉണങ്ങി നിൽക്കുന്നത് വാഹനയാത്രീകർക്കും കാൽനടക്കാർക്കും അപകട ഭീതിയുണ്ടാക്കുന്നു. ഉദ്യാനത്തിൻ്റെ ഒരു കിലോമീറ്ററിനുള്ളിലാണ് മരം നിൽക്കുന്നത്. മുടക്കു ദിവസങ്ങളിലും ഉത്സവനാളുകളിലും തിരക്കേറുമ്പോൾ പലപ്പോഴും ഈ പരിസരത്ത് വാഹനം…

നവീകരിച്ച കേക്ക് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

മലമ്പുഴ :ചെറാട് കുടുംബശ്രീ യൂണിറ്റിന്റെ ഭാഗമായ എൻസോ കേക്ക് സ് ഏൻ്റ് ഫുഡ് പ്രൊഡക്റ്റി ന്റെ ചെറാടുള്ള നവീകരിച്ച യൂണിറ്റിന്റെ ഉദ്ഘാടനംപാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവ്വഹിച്ചു. കുടുംബശ്രീമിഷന്റേയും വ്യവസായ വകുപ്പിന്റെയും സഹായത്തോടെ സ്ത്രീ ശാക്തീകരണത്തിന്റെ ഒരു പുതിയ…