പാലക്കാട്: പാലക്കാട് നിന്നും സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ മൃൺമയി ജോഷിക്ക് യാത്രയയപ്പും ,പുതിയതായി ചാർജെടുത്ത കളക്ടർ എസ്. ചിത്രയ്ക്ക് വിശ്വാസന്റെ ആഭിമുഖ്യത്തിൽ സ്വീകരണവും നൽകി .ടോപ് ഇൻ ടൗൺ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം റിട്ടേർഡ് ചീഫ് ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ…
Day: January 30, 2023
തമ്മിലടിച്ച് മരിക്കാറായിരിക്കയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്: പി.സി.ചാക്കോ
പാലക്കാട്:ദീർഘവീക്ഷണമില്ലാതെ തമ്മിലടിച്ച് മരിക്കാറായിരിക്കയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന് എൻസിപി സംസ്ഥാന പ്രസിഡൻറ് പി.സി.ചാക്കോ’ എൻ സി പി ജില്ലാ പ്രതിനിധി സമ്മേളനവും സംസ്ഥാന ഫണ്ട് ഏറ്റുവാങ്ങൽ ചടങ്ങും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.സി.ചാക്കോ.ബി ജെ പി യെ തകർക്കാൻ എല്ലാ…
മലമ്പുഴ :മലമ്പുഴസെന്റ് ജൂഡ്സ് പള്ളി തിരുനാളിന് കൊടിയേറി
മലമ്പുഴ :അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനും ഇടവക മധ്യസ്ഥനുമായ വിശുദ്ധ യൂദാ തദേവൂസിൻ്റേയും വിശുദ്ധ സെബസ്ത്യാനോസിൻ്റേയും സംയുക്ത തിരുനാളിന് കൊടിയേറി.ഞായറാഴ്ച്ച രാവിലെ എട്ടിന് തത്തമംഗലം സെൻ്റ് മേരീസ് ഫൊറോനപള്ളി വികാരി ഫാ. ബെറ്റ്സൺ തൂക്കൂപറമ്പിലിൻ്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി, ലദീഞ്ഞു് നൊവേന, കൊടിയേറ്റ് എന്നിവയുണ്ടായി.തുടർന്ന്…