യഥാർത്ഥമായ പത്രപ്രവർത്തനം ഇന്ന് നടത്താൻ കഴിയുന്നില്ല: വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി

പാലക്കാട് : സത്യസന്ധമായ പത്രപ്രവർത്തനം നടത്താൻ ഈ കാലഘട്ടത്തിൽ കഴിയുകയില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. മാധ്യമങ്ങളെ പോലും കോർപ്പറേറ്ററുകളാണ് ഭരിക്കുന്നത് എന്നും അദ്ദേഹം പരിഹസിച്ചു. സത്യസന്ധമായ വാർത്തകൾ ഇപ്പോൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സീനിയർ ജേർണലിസ്റ്റ് ഫോറം ന്യൂ…

സഞ്ജയ് ചന്ദ്രശേഖരൻ അനുസ്മരണം നടത്തി

പാലക്കാട്:സൗമ്യനായ വ്യക്തിത്വമായിരുന്നെങ്കിലും വിമർശനബുദ്ധിയോടെ വാർത്തകൾ കൈകാര്യം ചെയ്ത വ്യക്തിയായിരുന്നു സഞ്ജയ് ചന്ദ്രശേഖരനെന്ന മാധ്യമ പ്രവർത്തകനെന്ന്  സി പി എം സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ കൃഷ്ണദാസ് . ജനശ്രദ്ധയാകർഷിക്കേണ്ട വിഷയങ്ങൾ കൈകാര്യ ചെയ്യുന്നതിൽ സഞ്ജയ് പ്രത്യേക വൈഭവം കാണിച്ചിരുന്നുവെന്നും കൃഷ്ണദാസ് .…