മലമ്പുഴ:പാലക്കാട് ആ൪പിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും പാലക്കാട് എക്സ്സൈസ് സർക്കിളു൦ പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ 1.7 കിലോ മാരക ലഹരി മരുന്നായ ചരസ് പിടികൂടി. ഷാലിമാർ-തിരുവനന്തപുരം എക്സ്പ്രസ്സിലെ ജനറൽ കമ്പാർട്ട്മെന്റിൽ, ഉടമസ്ഥനില്ലാത്ത ബാഗിൽ നിന്നുമാണ് ചരസ്…
Day: January 10, 2023
കാട്ടൂ ചോലയിൽ സംരക്ഷണ ബാരിക്കേട് സ്ഥാപിച്ചു
നെല്ലിയാമ്പതി: ചുരം റോഡിലെ കാട്ടുചോലകളിൽ വർഷകാലത്ത് സജീവമാകുന്ന ചെറുവെള്ള ചാട്ടങ്ങളിൽ ഇറങ്ങി വഴുതി വീണും ഒഴുക്കിൽപ്പെട്ടും അപകടങ്ങൾ പതിവാകുന്നത് തടയുന്നതിനായി വനം വകുപ്പ് 5 അടി ഉയരത്തിലുള്ള ഇരുമ്പ് ഗ്രിൽ, നെല്ലിയാമ്പതി റോഡിലെ കമ്പി പാലത്തിനടുത്ത് റോഡരികിൽ നിർമ്മിച്ച് സുരക്ഷയൊരുക്കി. പ്രധാന…
കിഫ സമര പ്രഖ്യാപന യോഗം നടത്തി
നെന്മാറ: കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ (കിഫ) യുടെ നേതൃത്വത്തിൽ അടിപ്പെരണ്ട ജംഗ്ഷനിൽ സമര പ്രഖ്യാപന യോഗം നടത്തി. ബഫർ സോൺ വിഷയത്തിൽ പ്രദേശവാസികളുടെ സംശയ നിവാരണത്തിനും ചോദ്യങ്ങൾക്ക് മറുപടിയും യോഗത്തിൽ രേഖകൾ സഹിതം കിഫ ഭാരവാഹികൾ വിശദീകരണം നടത്തി. ഡോ.സിബി…
മലമ്പുഴയിൽകാട്ടാനകൾ നാട്ടിലിറങ്ങി : ജനങ്ങൾ പരിഭ്രാന്തിയിൽ
മലമ്പുഴ: മലമ്പുഴയിൽ ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങിയത് ജനങ്ങളെ പരിഭ്രാന്തിയിൽ ആക്കി. മലമ്പുഴ കഞ്ചിക്കോട് റൂട്ടിൽ കെ ടി ഡി സി ഹോട്ടൽ, റോക്ക് ഗാർഡൻ , റിസർവോയർ പരിസരം എന്നിവിടങ്ങളിലായി മൂന്ന് ദിവസമായി പതിനെട്ടോളം കാട്ടാനകൾ പരിഭ്രാന്തി പരത്തി ചുറ്റിക്കറങ്ങി…