ജില്ലാ കലക്ടറുടെ റിപ്പോർട്ട് അവഗണിച്ച് തെക്കേമലമ്പുഴയിൽ റിസോർട്ട് പണിയെന്ന് ആരോപണം

പാലക്കാട്:ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ ജില്ല കലക്ടറുടെ റിപ്പോർട്ട് അവഗണിച്ച് തെക്കെ മലമ്പുഴയിൽ റിസോർട്ടിന് അനുമതി ലഭിച്ചതിലെ ക്രമക്കേട് അന്വേഷണ വിധേയമാക്കണമെന്ന് സേവ് മലമ്പുഴ ചെയർമാൻ റയ്മണ്ട് ആന്റണി . ലൈഫ് പദ്ധതി പ്രകാരം വീട് ലഭിച്ചവർക് മലമ്പുഴ പഞ്ചായത്ത് വീട്ട്…

യൂസർഫീ വാങ്ങാൻ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാനും

പാലക്കാട്: പുതുപ്പരിയാരം പഞ്ചായത്തിൽ വാർഡുമെമ്പറും ക്ഷേമകാര്യ സ്റ്റൻറിങ്ങ് കമ്മിറ്റി ചെയർമാനുമായ പി.ജയപ്രകാശ് കാവിൽ പാട് ,ഹരിത കർമ്മ സേനക്കൊപ്പം വാർഡിലെമുഴുവൻ വീടുകളിലും പോയി യൂസർ ഫീ വാങ്ങി നൽകി. മാതൃകയായി. യൂസർ ഫീനൽകാൻ മടിക്കുന്ന വീട്ടുകാരോട് കാര്യങ്ങൾ വിശദീകരിക്കാനും അദ്ദേഹം തയ്യാറായതോടെ…

വയോജനങ്ങളുടെ സംരക്ഷണ പദ്ധതി നടപ്പിലാകുന്നില്ല.

പാലക്കാട്:വയോജനങ്ങളുടെ വർദ്ധനവനുസരിച്ച് സംരക്ഷണ പദ്ധതികൾ നടപ്പിലാവുന്നില്ലെന്ന് സീനിയർ സിറ്റി സൺസ് സർവ്വീസ് കൗൺസിൽ വർക്കിംഗ് പ്രസിഡണ്ട് കെ എൻ കെ നമ്പൂതിരി. കേരളത്തിൽ വാർദ്ധക്യ കാല പെൻഷൻ വാങ്ങിക്കുന്ന വർക്ക് ക്ഷേമനിധി പെൻഷൻ പരിമിതപ്പെടുത്തിയത് ദുരിതത്തിലാക്കിയെന്നും കെ എൻ കെ നമ്പൂതിരി…