രേഖകളില്ലാതെ കടത്തിയ സ്വർണ്ണാഭരണങ്ങൾ പിടികൂടി

  പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ    ചെന്നൈ….. മംഗലാപുരം മെയിലിൽ നിന്നും  രേഖകൾ ഇല്ലാതെ കടത്തി കൊണ്ട് വന്ന. ഒരുകിലോയോളo തൂക്കം വരുന്ന.. സ്വർണ കട്ടയും ആഭരണവും ആയി  തൃശൂർ ചേറൂർ മാടത്തറ വീട്ടിൽ സദാനന്ദൻ്റ മകൻ സനോജിനെ (41)…

ജില്ലയിൽ നാളെ(ആഗസ്ത് 3) വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നാളെ(ആഗസ്റ്റ് 3)പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ , അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നാളെ നടക്കാനിരിക്കുന്ന മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലന്ന് അധികൃതർ അറിയിച്ചു.

അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പുഷ്പാഭിഷേകവും

മലമ്പുഴ :ചെറാട് ശ്രീ വനദുർഗ ഭഗവതി ക്ഷേത്രത്തിലെ കുംഭാഭിക്ഷേ കകത്തിൻ്റെ ഭാഗമായി ക്ഷേത്രം തന്ത്രി  അണ്ടലാടി മന എ.എം.സി. നാരായണൻ നമ്പൂതിരിപാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും, പുഷ്പാഭിക്ഷേകവും നടന്നു.. ക്ഷേത്രം മേൽശാന്തി  അഖിൽ മാധവ്ക്ഷേത്ര ഭാരവാഹികളായ പ്രസിഡൻ്റ്  വിശ്വനാഥൻ, സെക്രട്ടറി …

ജില്ലയിലെ ഡാമുകൾ 24 മണിക്കൂറും നിരീക്ഷിക്കാൻ എക്സിക്യൂട്ടീവ് എൻ ഞ്ചിനീയർമാർക്ക് മന്ത്രി കെ. കൃഷ്ണൻകുട്ടി നിർദ്ദേശം നൽകി

ജില്ലയിലെ ഡാമുകളിലെ ജല നിരപ്പ് കൃത്യമായി നിയന്ത്രിക്കാനും 24 മണിക്കൂറും ജലനിരപ്പ് നിരീക്ഷിക്കാനും ഡാമുകൾ തുറക്കുന്നതുമായി ബദ്ധപ്പെട്ട് തമിഴ്നാടുമായി കൃത്യമായ ആശയവിനിമയം നടത്താനും എക്സിക്യൂട്ടീവ് എൻഞ്ചിനീയർമാർക്ക് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർദ്ദേശം നൽകി. ജില്ലയിൽ മഴ ശക്തമായതിനെ തുടർന്ന് അടിയന്തിരമായി…

ജി.ബി.റോഡിൽ കെട്ടിടത്തിൻ്റെ ഭാഗം തകർന്നു.ആളപായമില്ല

പാലക്കാട്:ഷോപ്പിംഗ് കോംപ്ലക്സ് പണിതുകൊണ്ടിരിക്കെ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാന്തിയപ്പോൾ പരിസരത്തെ കടയുടെ കുറച്ചുഭാഗം ഇടിഞ്ഞുവീണു .ജിബി റോഡിൽ ഇന്ന് പുലർച്ചയാണ് സംഭവം .സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ ഷോപ്പിംഗ് കോംപ്ലക്സ് പണിതുകൊണ്ടിരിക്കെ കിഴക്കുവശത്ത് അതിർത്തിയിൽ ജെ.സി.ബി ഉ.പയോഗിച്ച് മണ്ണ് മാന്തിയപ്പോൾ തൊട്ടടുത്ത കെട്ടിടത്തിൻ്റെ…

കോ​മ​ണ്‍​വെ​ൽ​ത്ത് ഗെ​യിം​സിൽ ഇന്ത്യക്ക് രണ്ടാം സ്വർണം

ബർമിംഗ്ഹാം :കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം67 കി​ലോ​ഗ്രാം ഭാ​രോ​ദ്വ​ഹ​ന​ത്തി​ൽ ജെ​റ​മി ലാ​ൽ​റി​നു​ൻ​ഗാ സ്വർണമെഡൽ നേടി300 കിലോഗ്രാം ഭാരം ഉയർത്തി ഗെയിംസ് റെക്കോർഡുമായിയാണ് താരം സ്വർണ നേട്ടം സ്വന്തമാക്കിയത്.”ക്ലീൻ ആ​ൻ​ഡ് ജെ​ർ​ക്ക്’ ശ്ര​മ​ത്തി​ൽ 160 കി​ലോ ഉ​യ​ർ​ത്തിയ ജെറമി ലാ​ൽ​റി​നു​ൻ​ഗാ “സ്നാച്ച്’…

ആദരം 2022 സംഘടിപ്പിച്ചു.

എസ് എസ് എൽ സി. പ്ലസ് ടു. പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു. കൂടല്ലൂർ പ്രതീക്ഷി കലാ സാംസ്കാരിക സംഘം വായനശാലയുടെ ആഭിമുഖ്യത്തിൽ 2022 ആഗസ്റ്റ് 2ന് ചൊവ്വാഴ്ച വൈകീട്ട് 4മണിക്ക് ആദരം 2022 എന്നപേരിൽ നടത്തപ്പെട്ട ഈ പരിപാടിയുടെ…

അറവുശാല നവീകരണം :: സാങ്കേതികത്വം മറികടക്കാന്‍ അനുമതി തേടി പാലക്കാട് നഗരസഭ

പാലക്കാട് നഗരസഭയുടെ അധീനതയിലുള്ള പുതുപ്പള്ളി തെരുവ് സ്ഥിതി ചെയ്യുന്ന അറവുശാല നിര്‍മ്മാണത്തിന് കിഫ്ബി ഫണ്ട് (Rs. 11.29 കോടി) അനുവദിച്ചു എങ്കിലും, വിവിധ സാങ്കേതികത്വം കാരണം നിര്‍മ്മാണം ആരംഭിക്കുവാന്‍ സാധിക്കാത്ത വിഷയത്തെ സംബന്ധിച്ച് ബഹു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. ഗോവിന്ദന്‍…

അനിയൻ ജേഷ്ഠനെ വിറക് കൊണ്ട് അടിച്ചു കൊലപ്പെടുത്തി

കുലുക്കല്ലൂർ മുളയങ്കാവിൽ തൃത്താല നടക്കാവിൽ വീട്ടിൽ സൻവർ സാബു (40) വാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച വൈകുന്നേരം 4 മണിക്ക് മൊബൈൽ ഫോണിൽ പാട്ട് ഉറക്കെ വെച്ചതുമായി ബന്ധപ്പെട്ട് അനിയൻ ശക്കീറുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തർക്കത്തിനിടെ അനിയൻ ജേഷ്ഠനെ വിറകുകൊള്ളി…

പാഞ്ചജന്യം പുരസ്കാര സമർപ്പണം 16 ന്

പാലക്കാട്: ചിറ്റൂർ പാഞ്ചജന്യം ലൈബ്രറി ഏർപ്പെടുത്തിയ ടി.വി. ശശി സ്മാരക പുരസ്കാര സമർപ്പണം ഓഗസ്റ്റ് 16 ന് ചിറ്റൂർ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. പുരസ്കാര സമർപ്പണവും ടി.വി. ശശി സ്മാരക പ്രഭാഷണവും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ട് കവി കെ. സച്ചിതാനന്ദൻ…