പട്ടാമ്പിക്കടുത്ത് ഓങ്ങല്ലൂർ രണ്ടാം വില്ലേജിൽ കരിങ്കൽ ക്വാറിയിൽ വൻ റെയ്ഡ്. വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോയും ജിയോളജി വകുപ്പിൻ്റെ വിലക്കും അവഗണിച്ച്, കരിങ്കൽ ഖനനം നടത്തിവന്നിരുന്ന ക്വാറിയിലാണ് ചൊവ്വാഴ്ച പുലർച്ചെ റവന്യൂ സ്ക്വാഡ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ 72 വാഹനങ്ങൾ കസ്റ്റഡിയിൽ…
Day: December 28, 2022
ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവ് ; കൊണ്ടൂർക്കരയിൽ 236 ലിറ്റർ വാഷ് പിടിച്ചെടുത്തു
പട്ടാമ്പി | ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പട്ടാമ്പി എക്സൈസും റവന്യു ഡിപ്പാർട്ടുമെൻ്റുമായി ചേർന്ന് കൊണ്ടൂർക്കര ഭാഗങ്ങളിൽ സംയ്ക്ത പരിശോധന നടത്തിയ തിൽ കൊണ്ടൂർക്കര കളത്തിൽ പടി തോട്ടിൽ നിന്ന് 200 ലിറ്റർ ബാരലിലും 18 ലിറ്റർ വീതം…