തൊഴിൽ സഭ ആരംഭിച്ചു

മലമ്പുഴ: നാലു ദിവസമായി നടത്തുന്ന തൊഴിൽ സഭ മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.ബി ജോയ് ഉദ്ഘാടനം ചെയ്തു.മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് രാധിക മാധവൻ അദ്ധ്യക്ഷയായി. ക്ഷേമകാരു സ്റ്റാൻ്റിങ്ങ്കാ കമ്മിറ്റി ചെയർപേഴസൻമാരായ കാഞ്ചനസുദേവൻ, സുജാത രാധാകൃഷ്ണൻ ‘…