മലമ്പുഴയിൽ മാലിന്യകൂമ്പാരങ്ങൾ: പ്ലാസ്റ്റിക്ക് മാലിന്യങ്ങൾകത്തിച്ച് വിഷപുക പരത്തുന്നു

മലമ്പുഴ:കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ മാലിന്യ കൂമ്പാരങ്ങൾ. കാർ പാർക്കിംഗ് പരിസരത്താണ് പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യ കൂമ്പാരം കിടക്കുന്നത് .പരിസരത്തെ ഹോട്ടലുകാരും കച്ചവടക്കാരും ആണ് ഇവിടെ മാലിന്യം നിക്ഷേപിക്കുന്നത് എന്ന് നാട്ടുകാർ ആരോപിച്ചു .മലമ്പുഴ ഡാമിൻറെ ക്ലീനിങ് തൊഴിലാളികളും മലമ്പുഴ…

കംഫർട്ട് സ്റ്റേഷനിലെ കക്കൂസ് മാലിന്യം കനാലിലേക്ക്

 മലമ്പുഴ :കേരളത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ മലമ്പുഴ യിലെകാർപാർക്കിലുള്ള കംഫർട്ട് സ്റ്റേഷനിലെയും സമീപത്തെ ഹോട്ടലുകളിലെയും കക്കൂസ് മാലിന്യം ചാലിലേക്ക് ഒഴുകി അവ കനാലിൽ വന്നു വീഴുന്നതായി പരാതിപ്പെടുന്നു .ബന്ധപ്പെട്ട അധികൃതരോട് പലതവണ പറഞ്ഞിട്ടും ഫലം ഇല്ലെന്ന് പൊതുപ്രവർത്തകനും മലമ്പുഴ ഗ്രാമപഞ്ചായത്ത്…