നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മ പാടുകയും അഭിനയിക്കുകയും ചെയ്ത സിഗ്നേച്ചർ എന്ന മൂവി ഇന്ന് രാവിലെ പാലക്കാട് തീയറ്ററിൽ നിന്നും കണ്ടിറങ്ങി നഞ്ചിയമ്മ പറഞ്ഞ വാക്കുകൾ… അട്ടപ്പാടിയുടെ മനോഹരമായ പശ്ചാത്തലത്തിൽ അവരുടെ തന്നെ ജീവിതം പറയുന്ന സിഗ്നേച്ചർ മനോജ് പാലോടനാണ് സംവിധാനം…
Day: November 24, 2022
ലൈവ് ലിഹുഡ്സ് ആൻ്റ് ഏൻ്റർപ്രൈസ് ഡവലപ്പമെൻ്റ് ജില്ലാതല പ്രോഗ്രാo ഉദ്ഘാടനം ചെയ്തു
പാലക്കാട്.നായർ സർവീസ് സൊസൈറ്റിയുടെ നേതൃത്ത്വത്തിൽനബാഡിൻ്റെ സഹായത്തോടെ മന്നം സോഷ്യൽ സർവീസ് സൊസൈറ്റി പാലക്കാട് ജില്ലയിൽ നടപ്പിലാക്കുന്ന മാനവ വിഭ ശേഷി വിഭാഗത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന ലൈവ് ലിഹുഡ്സ് ആൻ്റ് ഏൻ്റർപ്രൈസ് ഡവലപ്പമെൻ്റ് ജില്ലാതല പ്രോഗ്രാo താലൂക്ക് യൂണിയൻ മന്ദിരത്തിൽ നടന്നു. എൻ.എസ്…
സാമ്പത്തിക പിന്തുണക്കൊപ്പം മെന്ററിങ്ങും പ്രെഡിക്റ്റിന്റെ ഭാഗമെന്ന് മന്ത്രി എം.ബി രാജേഷ്
പട്ടാമ്പി: സാമ്പത്തിക പിന്തുണ മാത്രമല്ല മെന്ററിങ് കൂടി ‘പ്രെഡിക്ട്’ ജനകീയ സ്കോളർഷിപ്പിന്റെ ഭാഗമാണെന്ന് തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്. കുമരനെല്ലൂർ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ‘പ്രെഡിക്ട്’ ജനകീയ സ്കോളർഷിപ്പിന്റെ വിതരണോദ്ഘാടനം…
കുടുംബ സംഗമം നടത്തി
പാലക്കാട്: കൊട്ടേക്കാട് തെക്കേത്തറ എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം താലൂക്ക് യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ മേനോൻ ഉദ്ഘാടനം ചെയ്തു.കരയോഗം പ്രസിഡൻ്റ് കെ.വി .ഗോവർദ്ധനൻ അദ്ധ്യക്ഷത വഹിച്ചു യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ സംഘടനാ പ്രവർത്തന വിശദീകരണം നടത്തി യൂണിയൻ ഭരണ സമിതി…