ഷോളയാർ: ഷൂട്ട് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോൾ മുതൽ അട്ടപ്പാടിയിലെ ലൊക്കേഷൻ മാനേജരും സുഹൃത്തുമായ ബോണിയോട് തടി കയറ്റുന്ന ലോറി ഷൂട്ടിന് കിട്ടുമോന്നു ചോദിച്ചു. മഴയും മണ്ണിടിച്ചിലും ഉള്ള സമയമായതിനാൽ അട്ടപ്പാടി ചുരത്തിലൂടെ ലോറി പോകാൻ സാധ്യതകുറവാണ് എന്ന് മറുപടി. ആട്ടപ്പാടിയിലൂടെ വന്നുപോകുന്ന…