വടക്കഞ്ചേരി: കിഴക്കഞ്ചേരിയിൽ കൃഷ്ണ സലൂൺ നടത്തുന്ന ഗണേശൻ എന്ന സഹപ്രവർത്തകന് അസുഖകാരണം കട തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യത്തിൽ വടക്കഞ്ചേരി യുണിറ്റ് കമ്മിറ്റിയുടെ ചികിത്സ സഹായം കെ എസ് ബിഎ സംസ്ഥാന കമ്മിറ്റി അംഗം കെ.രാജേഷ് , പാലക്കാട് ജില്ലാ ജോയിൻ സെക്രട്ടറി വി.കെ. സതീഷ്, പാലക്കാട് ജില്ലാ കമ്മിറ്റി യംഗം അഭിലാഷ് എം.സി. വടക്കഞ്ചേരി യൂണിറ്റ് ട്രെഷർ നിഷാദ് എന്നിവർ ചേർന്ന് നൽകി.