മാനന്തവാടി: മാനന്തവാടി മേഖലാ മെമ്പർ അബ്ദുള്ളക്കയുടെ ഭവനത്തിൽ സംസ്ഥാന അച്ചടക്ക സമിതി പ്രസിഡന്റ് കെ.കെ.നാരായണന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന അദ്ധ്യക്ഷൻ സജി പാതിരിപ്പാടം ഉൽഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിജോയി എടക്കോം സ്വാഗതം പറഞ്ഞു. ട്രഷർ കെ.എൻ. രമണിയമ്മ മീഡിയ കൺവീനർ പി.കെ. പ്രകാശൻ…
Day: October 23, 2022
ഒടുവിൽ മരണവും…!
ഹന അബ്ദുള്ള പറയണമെന്നു നൂറാവർത്തികരുതിയിട്ടുംപറയാതെ പോയ വാക്കുകളുണ്ട്,കള്ളങ്ങൾ കൊണ്ട് പൊതിഞ്ഞചില മറുപടികളുണ്ട്,കുറ്റബോധം കൊണ്ട് ആകെവിറങ്ങലിച്ചുറച്ച് കിടക്കുന്നചിന്തകളുണ്ട്,അവസാന ശ്വാസവുംഊർന്നുപോയെന്നു കരുതിമൂലയിൽ കഴിയുന്ന ബന്ധങ്ങളുണ്ട്,വേരിന്റെ അങ്ങേത്തലകരിഞ്ഞു തുടങ്ങിയിട്ടുംതളിർത്തേക്കാം തുടിച്ചേക്കാംഎന്ന അസ്തമിച്ച പ്രതീക്ഷയിൽഉറ്റുനോക്കുന്ന മിഴികളുണ്ട്,എഴുതേണ്ട എന്ന് ഹൃദയംതുടരെ തുടരെ പുലമ്പുമ്പോഴുംതൂലിക അനുസരണക്കേട് കാണിച്ച്പെറ്റിടുന്ന കവിതകളുണ്ട്,മരണത്തിന്റെ കാവൽക്കാരൻനാല്…