രായിരനെല്ലൂർ മലക്കയറ്റം 18 ന്

വീരാവുണ്ണി മുളളത്ത് പട്ടാമ്പി: നാറാണത്ത് ഭ്രാന്തന്റെ സ്മരണകളുണർത്തി നടുവട്ടം രായിരനെല്ലൂർ മലകയറ്റം 18 ചൊവ്വാഴ്ച നടക്കും. മലകയറ്റത്തോടനുബന്ധിച്ചുളള ലക്ഷാർച്ചന മലമുകളിലെ ക്ഷേത്രത്തിൽ ദിവസങ്ങളായി നടന്നുവരുന്നു.കൊല്ലവർഷം തുലാം ഒന്നിനാണ് ചരിത്ര പ്രസിദ്ധമായ രായിരനെല്ലൂർ മലകയറ്റം നടക്കുക. കൊപ്പം വളാഞ്ചേരി റോഡിൽ ഒന്നാന്തിപടിയിൽ ഇറങ്ങി…

ചൂലന്നൂര്‍ മയില്‍ സങ്കേതം- ഭൂമി ഏറ്റെടുക്കല്‍ നഷ്ടപരിഹാരത്തിന് 80.12 ലക്ഷം അനുവദിച്ചുc

പാലക്കാട് : ജില്ലയിലെ ചൂലന്നൂര്‍ മയില്‍ സങ്കേതത്തിനായി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം നല്‍കാന്‍ 80,12,775 രൂപ അനുവദിച്ചതായി വനം – വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. മയില്‍ സങ്കേതത്തിനായി 6.6 ഏക്കര്‍ ഭൂമിയാണ് വനം വകുപ്പ് ഏറ്റെടുത്തത്. സെറ്റില്‍മെന്റ് ഓഫീസര്‍ കണക്കാക്കിയ…

ലഹരി ഉപഭോഗം – സ്കൂളുകൾ കേന്ദ്രീകരിച്ച് പോലീസ്, എക്സൈസ് പരിശോധന കർശനമാക്കാൻ മന്ത്രി എം.ബി. രാജേഷിന്റെ നിർദ്ദേശം

പാലക്കാട്: ലഹരി നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് പോലീസ്, എക്സൈസസ് പരിശോധന ശക്തമാക്കണമെന്ന് തദ്ദേശസ്വയംഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. സ്കൂളുകളുമായി ബന്ധമില്ലാത്തവർ സ്കൂളുകളിൽ പ്രവേശിക്കരുത്. ജില്ലാ കലകടറുടെ ചേംമ്പറിൽ ചേർന്ന ജില്ലാതല ലഹരി വിരുദ്ധ സമിതി…

ബ്രേക്ക് ഡൗൺ. (കവിത.)

അഞ്ചാലുംമൂട്ടിൽ നിന്നാഞ്ചാറുപേരന്ന-ങ്ങഞ്ചരവണ്ടിക്കു യാത്രയായി.അച്ചപ്പം വിൽക്കുന്ന അന്നമ്മയമ്മച്ചീം,പിന്നെയങ്ങഞ്ചാറു കച്ചോടക്കാരുമായ്.വേഗത്തിൽപോകുന്നകാലത്തെവണ്ടിയിൽഅണ്ണാച്ചിമാരുമുണ്ടമ്പലംകാണുവാൻ.കൂട്ടത്തോടേവരും പോകുന്ന വണ്ടിയിൽഏറെത്തിരക്കുള്ള കാലത്തെ വണ്ടിയിൽ.നീണ്ടകരക്കാരൻ നാണുവും, കൂടയിൽനാരങ്ങയുമായി ബസ്സിലങ്ങേറിനാൻ.തങ്കശ്ശേരിക്കാരൻ തങ്കപ്പനെന്നയാൾഞൊണ്ടിക്കൊണ്ടങ്ങിനെ ബസ്സിലേക്കേറിനാൻ.കൈയിലിരിക്കുന്ന ലോട്ടറി ടിക്കറ്റ്നീട്ടിക്കോണ്ടങ്ങിനെ വന്നൊരു നേരത്ത്.മൂന്നാലു കന്നാസിൽ പാലുമായ് വന്നെത്തിപുനലൂരുകാരനാം പാപ്പിയുമന്നേരം.ബസ്സിലോ ആളുകൾ കൂടുതൽ വന്നെത്തിനേരം വെളുത്തൊരു നേരത്തിതന്നേരം.മൂന്നാലു ചക്കയെ ചാക്കിൽനിറച്ചങ്ങ്ചാത്തന്നൂർകാരനാം…