പാലക്കാട്:സംവിധായകൻ മനോജ് പാലോടനും പ്രമുഖ വ്യാപാരിയും ഫോർച്യൂൺ മാൾ ചെയർമാൻ ഐസക് വർഗ്ഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തിൻ്റെ തിരക്കഥാരചന ആരംഭിച്ചു.
പാലക്കാട് സിഗ്നേച്ചർ എന്ന സിനിമയ്ക്കു ശേഷം മനോജ് പാ ലോടൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥാ രചന ഗാ ന്ധിജയന്തി ദിനത്തിൽ തുടങ്ങിയ തായി ഏബൽ വിസാക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്-ഫോർച്യൂൺ ഗ്രൂപ്പ് ചെയർമാൻ ഐസക് വർഗീസ് അറിയിച്ചു.