മേരി ജോസഫ് (87) സ്വിസര്‍ലാന്റ് സുരിച്ചില്‍ അന്തരിച്ചു

നെന്മാറ: കുറ്റിക്കാടന്‍ കുടുംബാംഗം മേരി ജോസഫ് (87) സ്വിസര്‍ലാന്റ് സുരിച്ചില്‍ അന്തരിച്ചു. ഭര്‍ത്താവ്: ചാലക്കുടി ചെര്‍പ്പണത്ത് പരേതനായ ജോസഫ്. മക്കള്‍: ആനീസ്, ആന്റണി, ലൂസി, ഡേവിഡ്,(എല്ലാവരും സ്വിസര്‍ലാന്റ്), ലാലു(റാഫേല്‍-വിയന്ന). മരുമക്കള്‍: ജോസഫ് പറങ്കി മാലില്‍, എല്‍സി വെളിയത്തില്‍, കുര്യാക്കോസ് മണിക്കുറ്റിയില്‍, ഡോളി തെക്കത്ത്,(എല്ലാവരും സ്വിസര്‍ലാന്റ്), ലീന അറക്കപ്പാടന്‍. സംസ്‌കാരം 18 ന് ചൊവ്വാഴ്ച സ്വിസര്‍ലാന്റ് സുരിച്ചു സെന്റ് ജോസഫ് പള്ളിയില്‍.