മലമ്പുഴ :ജനമൈത്രി പോലീസ് മലമ്പുഴ സ്റ്റേഷൻ്റെ നേതൃത്ത്വത്തിൽ മരുതറോഡ് കല്ലേപ്പുള്ളി യു പിസ്ക്കൂളിൽ ലഹരി വിമുക്ത ക്യാമ്പയിനിന്റെ ഭാഗമായി ഐ എസ് എച്ച് ഒ സിജോ വർഗീസ് ബോധവത്കരണ ക്ലാസ്സ് നടത്തി. ലഹരി ഉപയോഗിക്കാതെ സമൂഹത്തിൽ നല്ല മാതൃക ആകണമെന്നും വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി ബോധവത്കരണം നടത്തി.
എച്ച് എം ഉഷ, ബീറ്റ് ഓഫീസർ സിപി ഒ അനൂപ്, അധ്യാപകരും പങ്കെടുത്തു.