പല്ലശ്ശന പഞ്ചായത്ത് അങ്കണത്തിൽ അലകടലായി തൊഴിലുറപ്പ് തൊഴിലാളികൾ

പല്ലശ്ശന. കേന്ദ്ര സർക്കാർ തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നു എന്നാരോപിച്ച്, പല്ലശ്ശന പഞ്ചായത്ത് ഭരണ സമിതി പ്രമേയം പാസാക്കി. ഒന്നാം വാർഡ് മെമ്പറും, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപെഴ്സണും കൂടിയായ സജില അവതരിപ്പിച്ച പ്രമേയം 15ാം വാർഡ് മെമ്പർ ഡി.മനുപ്രസാദ് പിന്താങ്ങുകയും…

ജോലി സമയം 12 മണിക്കൂറാക്കുന്ന ഇടതു നയം ചെറുത്തു തോൽപ്പിക്കും. കെ എസ് ടി എംപ്ലോയീസ് സംഘ്

കെ എസ് ആർ ടി സി യിൽ തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് ഇടതു സർക്കാർ നടപ്പിൽ വരുത്താൻ ശ്രമിക്കുന്ന 12 മണിക്കൂർ ജോലി സമയത്തെ ചെറുത്തു തോൽപ്പിക്കും എന്ന് കെ എസ് ടി എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി പി.കെ.ബൈജു പറഞ്ഞു.…