പാലക്കാട്: കൽപ്പാത്തി മുത്തുപ്പട്ടണം പുളിമുട്ടിക്കൽ വീട്ടിൽ ഗംഗാദേവി അമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ പരമേശ്വരൻ നായർ.
മക്കൾ ജയലക്ഷ്മി.പി, ഹൈമാവതി.പി, ശ്രികൃഷ്ണദാസ് .പി (റിട്ട.ഇറിഗേഷൻ) , ചന്ദ്രിക.പി, രാമചന്ദ്രൻ.പി, പാർവ്വതി.പി, ശ്രികുമാർ.പി ( അദ്ധ്യ പകൻ, ഗവ.മോയൻ ഹൈസ്കൂൾ) സുനിൽ കുമാർ.പി, ( ജില്ലാ ഹോമിയോ ഹോസ്പിറ്റൽ)
മരുമക്കൾ വിജയഗോപാൽ (റിട്ട. ഇറിഗേഷൻ ), മോഹൻദാസ് ,ഇന്ദിര ദേവി, പരേതനായ മണികണ്ഠൻ, സിന്ധു,സുരേന്ദ്രൻ, സൗമ്യ.എസ്.
ശവസംസ്കാര ചടങ്ങുകൾ ഐവർമഠത്തിൽ നടത്തി.
8089724647 ശ്രികുമാർ (മകൻ)