ഊഷ്മള സ്വീകരണം നൽകി

ചാലിശേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ യെൽദോ മാർ ബസേലിയോസ് ബാവയുടെ കബറിങ്കലേ ക്കുള്ള പതാക പ്രയാണ ഘോഷയാത്രക്ക് വ്യാഴാഴ്ച വൈകീട്ട് ആറിന് ഊഷ്മള സ്വീകരണം നൽകി. ആഗോള സർവ്വമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം…

നിര്യാതയായി

പാലക്കാട്: കൽപ്പാത്തി മുത്തുപ്പട്ടണം പുളിമുട്ടിക്കൽ വീട്ടിൽ ഗംഗാദേവി അമ്മ (86) നിര്യാതയായി. ഭർത്താവ് പരേതനായ പരമേശ്വരൻ നായർ.മക്കൾ ജയലക്ഷ്മി.പി, ഹൈമാവതി.പി, ശ്രികൃഷ്ണദാസ് .പി (റിട്ട.ഇറിഗേഷൻ) , ചന്ദ്രിക.പി, രാമചന്ദ്രൻ.പി, പാർവ്വതി.പി, ശ്രികുമാർ.പി ( അദ്ധ്യ പകൻ, ഗവ.മോയൻ ഹൈസ്കൂൾ) സുനിൽ കുമാർ.പി,…

നിര്യാതയായി

പാലക്കാട്: പ്രമുഖ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായ ഐസക് വർഗ്ഗീസിൻ്റെ ഭാര്യ മാതാവു്, പുലാപ്പറ്റ മാപ്പ്രക്കരോട്ട് പരേതനായ ജോസഫ് ഭാര്യ മറിയാമ്മ (87) നിര്യാതയായി. മക്കൾ ബേബി, ജാൻസി, ടോമി, ബാബു, മിനി, സജി (Late) മരുമക്കൾ :ലൈലു, ആന്റോ അലക്സ്, മേഴ്‌സി,…