പാലക്കാട് പ്രവാസി സെൻററിൻ്റെ പുതിയ ഭാരവാഹികൾ

പാലക്കാട്: പാലക്കാട് ജില്ലയിൽ നിന്നും വിവിധ രാജ്യങ്ങളിൽ പ്രവാസികളായി ജീവിക്കുന്നവരും തിരിച്ചുവന്ന് കേരളത്തിൽ സ്ഥിരതാമസമാക്കിയവരും ഒത്തുചേർന്ന് രൂപീകരിച്ച സംഘടനയായ “പാലക്കാട് പ്രവാസി സെന്ററിന്റെ” 14.08.2022 ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ വെച്ച് പുതിയ ഭാരവാഹികളായി പ്രസിഡന്റ് പ്രദീപ് കുമാർ കെ കെ, സെക്രട്ടറി പ്രദീപ് താഴത്തേക്കളം, ട്രഷറർ എം വി ആർ മേനോൻ എന്നിവരേയും 25 നിർവാഹ സമിതി അംഗങ്ങളേയും തിരഞ്ഞെടുത്തു.