എയിം ചൂൽ ചീന്തൽ മത്സരം സംഘടിപ്പിച്ചു

എയിം ഓണാഘോഷ പരിപാടിയുടെ ഭാഗമായി 60 നു മുകളിൽ പ്രായം ഉള്ളവരുടെ ചൂൽ ചീന്തൽ മത്സരം സംഘടിപ്പിച്ചു. പരിപാടി പാഡിക്കോ പ്രസിഡന്റ് കെ.ആർ.സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എയിം സെക്രട്ടറി എൻ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. എസ്. മഹേഷ് സ്വാഗതവും ആർ. രാകേഷ് നന്ദിയും പറഞ്ഞു. മത്സരത്തിൽ 90 വസയുള്ള പ്രകാശമ്മ പ്രായം കൂടിയ മത്സരാർഥിആയിരുന്നു.