അകത്തേത്തറ: തികച്ചുo വ്യത്യസ്ഥമായ ഷോപ്പിങ്ങ് അനുഭവവുമായി അകത്തേത്തറ സിറ്റിയിൽ ആമസോൺ ഹൈപ്പർമാർക്കറ്റ് ഓണസമ്മാനമായി ജനങ്ങൾക്ക് സമർപ്പിച്ചു.
എല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കയാണ്. പഴം, പച്ചക്കറി; പല വ്യഞ്ജനങ്ങൾ, ഗൃഹോപകരണങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങി ഒരു കുടുംബത്തിനു വേണ്ടതായ എല്ലാ വസ്തുക്കളും ഇവിടെ ലഭ്യമാണ്.
ഗുണനിലവാരമുള്ള നിത്യോപയോഗ സാധനങ്ങൾ നൽകി നല്ല സേവനം പൊതു ജനങ്ങൾക്ക് നൽകുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആമസോൺ ഹൈപ്പർമാർക്കറ്റിൻ്റെ സാരഥികളായ അബ്ബാസും ദേവനും പറഞ്ഞു.