ശത്രുവാണു പുകവിറകടുപ്പിലെ പുകകണ്ണും മൂക്കും എരിയ്ക്കുന്ന പുകശ്വാസം മുട്ടിയ്ക്കുന്ന പുകപ്രാണ വായു കവർന്നെടുക്കുന്ന പുകപുകയൊഴിവാക്കി മുറിയിലെത്തിയാൽആശ്വാസം തിരഞ്ഞാൽഅരികിൽ സിഗരറ്റു പുകകണ്ണും മൂക്കും മനസുമെരിയ്ക്കുന്ന പുകപ്രിയപ്പെട്ട വിയർപ്പുഗന്ധത്തിൽ കലർന്ന് ശ്വാസം മുട്ടിയ്ക്കുന്ന പുകശത്രുവാണ് പുകപ്രിയപ്പെട്ട ശത്രു… എം.ടി.നുസ്റത്ത്. ചുനങ്ങാട്.
Day: August 30, 2022
ഇരിങ്ങാലക്കുടയിൽ നിന്നും തട്ടിക്കൊണ്ടു വന്ന വ്യാപാരി പാലക്കാട് രക്ഷപ്പെട്ടു.പ്രതികളെ സൗത്ത് പോലീസ് കാലടിയിൽ നിന്നും പിടികൂടി
പാലക്കാട്:ഇരിങ്ങാലക്കുടയിലെ വ്യവസായിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി സംഘംചേർന്ന് കെണിയൊരുക്കി പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിധിയിലെ യാക്കരയിൽ എത്തിച്ച് പണവും ആഭരണങ്ങളും വാഹനവും എടിഎം കാർഡുകളും ഉൾപ്പെടെ തട്ടിയെടുത്ത് കൊടുങ്ങല്ലൂർക്ക് കൊണ്ട് പോകുന്ന സമയം വാഹനത്തിൽ നിന്നും ഇറങ്ങി രക്ഷപ്പെട്ട…
പ്രസ്സ് ക്ലബിൽ ഓണാഘോഷം സംഘടിപ്പിച്ചു
പാലക്കാട്: പ്രസ്സ് ക്ലബ്ബിൽ സംഘടിപ്പിച്ച ഓണാഘോഷം സംസ്ഥാന കമ്മിറ്റിയംഗം ജിഷ ജയൻ ഉദ്ഘാടനം ചെയ്തു.പ്രസ്സ് ക്ലബ്ബ് പ്രസിഡൻ്റ് രമേഷ് അദ്ധ്യക്ഷനായി.സെക്രട്ടറി മധുസുദനൻ കർത്ത ആ മുഖ പ്രഭാഷണം നടത്തി.വി.എം.ഷൺമുഖദാസ് ,ദിനേശ്, ഓണാഘോഷ കമ്മിറ്റി കൺവീനർ ജിമ്മി ജോർജ്ജ് എന്നിവർ സംസാരിച്ചു.മുൻ പ്രസിഡൻ്റ്…
അകത്തേത്തറയിൽ ആമസോൺ ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു
അകത്തേത്തറ: തികച്ചുo വ്യത്യസ്ഥമായ ഷോപ്പിങ്ങ് അനുഭവവുമായി അകത്തേത്തറ സിറ്റിയിൽ ആമസോൺ ഹൈപ്പർമാർക്കറ്റ് ഓണസമ്മാനമായി ജനങ്ങൾക്ക് സമർപ്പിച്ചു.എല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കയാണ്. പഴം, പച്ചക്കറി; പല വ്യഞ്ജനങ്ങൾ, ഗൃഹോപകരണങ്ങൾ, സൗന്ദര്യ വർധക വസ്തുക്കൾ തുടങ്ങി ഒരു കുടുംബത്തിനു വേണ്ടതായ എല്ലാ വസ്തുക്കളും ഇവിടെ…