— യു.എ.റഷീദ് പട്ടാമ്പി —
പട്ടാമ്പി:
സംസ്ഥാന വ്യാപകമായി സുരക്ഷാ മുൻകരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള സംഘർഷ സാധ്യത നിലനിൽക്കുന്ന ഇടങ്ങളിലെ റൂട്ട് മാർച്ച് പട്ടാമ്പി,വല്ലപ്പുഴ,ഓങ്ങല്ലൂർ, കാരക്കാട് എന്നിവിടങ്ങളിൽ നടന്നു.സിആർപിഎഫ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ്, പോലീസ് സംയുക്ത നേതൃത്വത്തിലാണ് മാർച്ച് നടന്നത്