ആലത്തൂർ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പാടശേഖരസമിതികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് കർഷകദിനമായി ആചരിക്കും . കൃഷിവകുപ്പ് നടപ്പിലാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായി ആലത്തൂർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലുമായി 100 കൃഷിയിടങ്ങളിൽ കാലാവസ്ഥാ അതിജീവനകൃഷി ഈ ദിനത്തിൽ ആരംഭിക്കും.ആലത്തൂർ പഞ്ചായത്തിലെ…