നെന്മാറ – ഭാരതത്തിൻ്റ പവിത്രത ഉൾകൊണ്ട് പ്രവർത്തിക്കാൻ യുവതലമുറ ഉൾകൊണ്ട് പ്രവർത്തിക്കണമെന്ന് സോഷ്യലിസ്റ്റ് നേതാവ് സുദേവൻ നെന്മാറ
ബ്രീട്ടീഷ്ക്കാരുടെ പീഡനം നേരിട്ട് ഒരു പാട് പേരുടെ ജീവൻ നൽക്കിയ സ്വതന്ത്ര്യം മതേതര്യത്വം കാത്ത് സൂക്ഷിക്കണം പ്രളയവും കോവിഡും തരണം ചെയ്തവരാണ് ഭാരതത്തിൻ്റെ മകൾ സഹോദര്യത്വം നിലനിർത്തി ഭാരത മണ്ണ് സ്വന്തം ശരീരവും മനസ്സുമാണന്ന് സുദേവൻ നെമ്മാറ പറഞ്ഞു.
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന എഴുപത്തി അഞ്ചാം വാർഷികലോഷത്തിൻ്റെ ഭാഗമായി ദേശീയപതാക ഉയർത്തി കൊണ്ട് സംസാരിക്കുകയായിരുന്നു