രേഖകളില്ലാതെ കടത്തിയ സ്വർണ്ണാഭരണങ്ങൾ പിടികൂടി

  പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ    ചെന്നൈ….. മംഗലാപുരം മെയിലിൽ നിന്നും  രേഖകൾ ഇല്ലാതെ കടത്തി കൊണ്ട് വന്ന. ഒരുകിലോയോളo തൂക്കം വരുന്ന.. സ്വർണ കട്ടയും ആഭരണവും ആയി  തൃശൂർ ചേറൂർ മാടത്തറ വീട്ടിൽ സദാനന്ദൻ്റ മകൻ സനോജിനെ (41) റെയിൽവേ പോലീസ് പിടികൂടി.