അഷ്ടദ്രവ്യ മഹാഗണപതി ഹോമവും പുഷ്പാഭിഷേകവും

മലമ്പുഴ :ചെറാട് ശ്രീ വനദുർഗ ഭഗവതി ക്ഷേത്രത്തിലെ കുംഭാഭിക്ഷേ കകത്തിൻ്റെ ഭാഗമായി ക്ഷേത്രം തന്ത്രി  അണ്ടലാടി മന എ.എം.സി. നാരായണൻ നമ്പൂതിരിപാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമവും, പുഷ്പാഭിക്ഷേകവും നടന്നു.. ക്ഷേത്രം മേൽശാന്തി  അഖിൽ മാധവ്ക്ഷേത്ര ഭാരവാഹികളായ പ്രസിഡൻ്റ്  വിശ്വനാഥൻ, സെക്രട്ടറി  ഉദയകുമാർ, ഖജാൻജി ദിവാകരൻ മറ്റ്ക്ഷേത്ര ഭാരവാഹികളും നേതൃത്ത്വം നൽകി.