കേരളശ്ശേരി ഹൈസ്കൂളിൽ വിവിധ ക്ലബുകളായ സയൻസ് ക്ലബ്ബ്, അറബിക് ക്ലബ്ബ്,വിദ്യാരംഗം കലാ സാഹിത്യ വേദി, മാത്സ് ക്ലബ്ബ്, സംസ്കൃതം ക്ലബ് എന്നിവയുടെ നേതൃത്വത്തിലാണ് ചാന്ദ്രിയൻ ദിനം ആചരിച്ചു
ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, പുസ്തക പ്രകാശനം എന്നീ പരിപാടികളാണ് സംഘടിപ്പിച്ചത് ഹൈസ്കൂൾ പ്രധാനാധ്യാപിക പി രാധിക ഉദ്ഘാടനം ചെയ്തു
അധ്യാപകരായ കെ കൃഷ്ണൻ കുട്ടി, ആർ കവിത, കെ ബിന്ദു, വി എം നൗഷാദ്, എ എൻ ദിവ്യ, എം സ്നേഹ വർമ്മ, കെ സുജി, എം മിനി എന്നിവർ നേതൃത്വം നൽകി
ക്വിസ് മത്സരത്തിൽ അദ്വിദ് വി കുമാർ ഒന്നാം സ്ഥാനവും, കെ ടി ഇസ്റ ഫാത്തിമ രണ്ടാം സ്ഥാനവും, കെ ഹരികൃഷ്ണൻ, അവിനാഷ് പി നായർ, എം എസ് ശോഭിക എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി