ഭിന്നശേഷി കലാമേള

മലമ്പുഴ: മലമ്പുഴ ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സംഘടിപ്പിച്ച ഭിന്നശേഷി കലാമേള മഴവില്ല് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസന്ന ബിജേഷ് അധ്യക്ഷയായി. ബ്ലോക്ക് വൈസ് പ്രസിഡന്റ്…

പാലക്കാട് കോട്ട പരിസരത്തു ട്രീ വാക് സംഘടിപ്പിച്ചു

ഇരുപതേക്കറോളം വരുന്ന 350 ഓളം ജൈവ വൈവിധ്യത്തിലുള്ള സസ്യങ്ങൾ ഉൾപ്പെടുന്ന, 60% ത്തോളം ഹരിതാവരണമുള്ള പാലക്കാട് നഗര ഹൃദയത്തിലെ – പാലക്കാട് കോട്ട, ചുറ്റുമുള്ള ഉദ്യാനങ്ങൾ, കോട്ടമൈതാനം എന്നിവ അടങ്ങുന്ന പ്രദേശത്തുള്ള വൃക്ഷ വൈവിധ്യത്തെ എടുത്തു കാട്ടുന്ന ‘ട്രീ വാക് ഇൻ…

പാലക്കാട് ജില്ലയിൽ നീർ പക്ഷികളുടെ എണ്ണത്തിൽ വർദ്ധന

പാലക്കാട് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സംഘടിപ്പിച്ച ഏഷ്യൻ നീർപക്ഷി സർവേയുടെ ഭാഗമായി നടത്തിയ പക്ഷി നിരീക്ഷണത്തിൽ ജില്ലയിൽ നീർ പക്ഷികളുടെ എണ്ണത്തിൽ വർധന ഉള്ളതായിട്ട് കണ്ടെത്തി. ജനുവരി 3 മുതൽ 18 വരെ ജില്ലയിലെ പ്രമുഖ ജലാശയങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ 44…

വാർഷികാഘോഷം നടത്തി

പാലക്കാട് : കൊപ്പം – രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് വെൽഫെയർ ആസോസിയേഷൻ വാർഷിക പൊതുയോഗവും പുതുവത്സര ആഘോഷവും പാലക്കാട് നഗരസഭ ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു, അസോസിയേഷൻ പ്രസിഡൻ്റ് പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു, നഗരസഭാ അംഗങ്ങളായ ആർ.അശോക്, എസ്.ഗംഗ, പ്രിയ…

കുടിവെള്ളം പാഴാവുന്നു. നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചു.

മലമ്പുഴ: മലമ്പുഴ പ്രധാന റോഡരുകിൽ കുടിവെള്ള പൈപ്പ് പൊട്ടിവെള്ളം പാഴാവുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ വാഴ നട്ടു പ്രതിഷേധിച്ചു. രണ്ട് മാസത്തിലധികം പിന്നിട്ടീട്ടും നടപടി ആയില്ലെന്ന് നാട്ടുകാർ ആരോപിച്ചു എത്രയും വേഗം ശരിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കയാണ്. കെട്ടി കിടക്കുന്ന വെള്ളത്തിൽ ഇലകൾ കൊഴിഞ്ഞു…

നിര്യാതനായി

മുൻ ജില്ലാ ജഡ്ജിയും നിയമ സെക്രട്ടറിയും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ മെമ്പറും ആയിരുന്ന എ. എം. ശിവദാസ് (85) പാലക്കാട്‌ കൃഷ്ണ കാണാന്തി കോളനി മയൂഖയിൽ ( KCRA 51) വെച്ച് നിര്യാതനായി. ഭാര്യ പാറം പാറമ്പത് സാവിത്രി ശിവദാസ്. മകൻ…

വിദ്യാലയങ്ങളിലെ കലാപരിശീലനങ്ങൾ സിനിമാ മേഖലയിലേക്കുള്ള ആദ്യ പടികളാണ്: സിനിമാ സംവിധായകൻ മനോജ് പാലോടൻ

മുട്ടിക്കുളങ്ങര: സ്കൂൾ വാർഷിക കലാപരിപാടികളും സ്കൂൾകലോത്സവങ്ങളും കുട്ടികളുടെ കലാവാസനയെ വളർത്താൻ സഹായിക്കുമെന്നും ഇത്തരം വേദികൾ കുട്ടികൾക്കുള്ള കലാ പരിശീലന വേദി കൂടിയാണെന്നും പ്രശസ്ത സിനിമാ സംവിധായകൻ മനോജ്‌പാലോടൻ പറഞ്ഞു. മുട്ടിക്കുളങ്ങര ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ നാൽപത്തിമൂന്നാം വാർഷീകാഘോഷം ഉദ്ഘാടനം ചെയ്ത്…

മലമ്പുഴ പ്രോവിഡൻസ് ഹോമിൽ മജീഷ്യൻ അസോസിയേഷൻ പാലക്കാട് (MAP)ലെ അംഗങ്ങൾ മാജിക് ഷോ നടത്തി

മലമ്പുഴ: ഹോളി ഫാമിലി കോൺവന്റ് പ്രോവിഡൻസ് ഹോമിലെ താമസക്കാരായ മുപ്പത്തിയഞ്ചോളം കുരുന്നു കുട്ടികൾക്കൾക്ക് വേണ്ടി മജീഷ്യൻ അസോസിയേഷൻ പാലക്കാട് (MAP)ൻ്റെ അംഗങ്ങൾ മാജിക്ക് ഷോ നടത്തി. ചിറ്റൂർ ലയൺസ് ക്ലബ്ബും മജിഷ്യൻ അസോസിയേഷൻ പാലക്കാടും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. മജീഷ്യൻ അസോസിയേഷൻ…

പുതുശ്ശേരി പഞ്ചായത്തിലും പരിസര പ്രദേശത്തും കുടിവെള്ളം മുടങ്ങും

മലമ്പുഴ: പി.ഡബ്ല്യു.എസ്.എസ് മലമ്പുഴ സെക്ഷനു കീഴിലുള്ള മലമ്പുഴ ഡാമിന് സമീപത്തുള്ള റോ വാട്ടർ പമ്പിങ് സ്റ്റേഷനിലെ ട്രാൻസ്ഫോമർ തകരാറിലായത് കൊണ്ട് പമ്പിങ് ഉണ്ടായിരിക്കുന്നതല്ല. ട്രാൻസ്ഫോമർ ശരിയാക്കിയതിനുശേഷം മാത്രമേ പമ്പിങ്ങ് പുനരാരംഭിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് 16-01-2026 ന് (വെള്ളി) പുതുശ്ശേരി ഗ്രാമപഞ്ചായത്തിലും പരിസരപ്രദേശങ്ങളിലും…

പൊങ്കൽ പ്രമാണിച്ച്അരിയും ശർക്കരയും വിതരണം ചെയ്തു

പാലക്കാട്: പൊങ്കൽ ഉൽസവത്തോടനുബന്ധിച്ച് പാലക്കാട്ടെ സേവന മുഖവും യശോറാം സിൽവർ മാൾ ചെയർമാനുമായ യശോറാം ബാബു ഇരുപത്തിയഞ്ച് കുടുംബങ്ങൾക്ക് അഞ്ചു കിലോ അരിയും ഒരു കിലോ ശർക്കരയും നൽകി. അരിയും ശർക്കരയും ഒരു കുടുംബത്തിന്റെ ഐശ്വര്യമാണെന്നും അതുകൊണ്ടാണ് അത് നൽകിയതെന്നും യശോറാം…