— യു.എ.റഷീദ് പട്ടാമ്പി — വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടു കൂടി റോഡിൽ നിന്ന് വീണു കിട്ടിയ 8400 രൂപയും,കടയുടെ താക്കോലും,മറ്റും അടങ്ങിയ ബാഗ് ഉടമസ്ഥനെ നൽകി മാതൃകയായഅബൂബക്കർ,കണിയത്ത് മുഹമ്മദാലിയെയുമാണ് ചാലിശ്ശേരി ജനമൈത്രി പോലീസ് ആദരിച്ചത്. ചാലിശ്ശേരി പോലീസ് സബ്ബ് ഇൻസ്‌പെക്ടർ…
Category: Palakkad
Palakkad news
73.23 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ
പാലക്കാട്:രേഖകളില്ലാതെ കടത്തുകയായിരുന്ന 73.23 ലക്ഷം രൂപയുമായി ഒരാളെ എസ്ഐ വി ഹേമലതയുടെ നേതൃത്വത്തിൽ ടൗൺ സൗത്ത് പൊലീസും കൺട്രോൾ റൂം പൊലീസും പിടികൂടി. മലമ്പുഴ മന്തക്കാട് സ്വദേശി കണ്ണനാണ് പിടിയിലിയാത്. സഞ്ചരിച്ചിരുന്ന കാർ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ ദിണ്ടിക്കലിൽ നിന്ന് ഗോപാലപുരത്തേക്ക് കാറിൽ…
10 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടിച്ചകേസിൽ പ്രധാന പ്രതി പിടിയിൽ
പാലക്കാട്: പത്തു ലക്ഷം രൂപ വിലവരുന്ന മാരക ലഹരി മരുന്നുകൾ പിടികൂടിയ കേസിൽ പ്രധാനപ്രതി പിടിയിൽ. തിരുവനന്തപുരം വർക്കല പാളയംകുന്ന് സ്വദേശി ശിവഗോവിന്ദ് (26) ആണ് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. ഡാർക്‌വെബ് വഴി 70 ലക്ഷം രൂപയുടെ ലഹരി കച്ചവടം…
നീല വെള്ള റേഷൻ കാർഡുകൾക്ക് ആട്ട വിതരണം നിലച്ചു; അരി ലഭ്യമായില്ല.
നീല വെള്ള റേഷൻ കാർഡുകൾക്കുള്ള രണ്ട് കിലോ വീതമുള്ള ആട്ട വിതരണം നിലച്ചതായി കടയുടമകൾ നെന്മാറ: ഓണത്തോട് അനുബന്ധിച്ച് നീല, വെള്ള കാർ ഉടമകൾക്ക് 10 കിലോ സ്പെഷ്യൽ അരിവിതരണം നടത്തുമെന്ന് സർക്കാർ പ്രഖ്യാപനം ഉണ്ടായെങ്കിലും കാർഡുടമകൾക്ക് നൽകുന്നതിനായി റേഷൻ കടകളിൽ…
അയിലൂർ കൽച്ചാടി മേഖലയിൽ കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം
നെന്മാറ: നെന്മാറ വനം ഡിവിഷനു കീഴിലെ കൽച്ചാടി, ചള്ള ഭാഗങ്ങളിൽ കാട്ടാനയിറങ്ങി കമുക്, കുരുമുളക്, തെങ്ങ്, റബ്ബർ തൈകൾ എന്നിവയും റബ്ബർ മരങ്ങളിൽ മഴമറ സ്ഥാപിച്ച പ്ലാസ്റ്റിക് ഷീറ്റുകളും പറിച്ചു കളഞ്ഞു നശിപ്പിച്ചിട്ടുണ്ട്. വലിപ്പം കൂടിയ തെങ്ങുകളെ കുത്തി മറിച്ചിടാൻ ശ്രമിച്ചതിന്റെ…
ഓണക്കിറ്റുകൾ തയ്യാറാക്കൽ തകൃതി, മാവേലി സപ്ലൈകോ ജീവനക്കാർ തിരക്കിൽ
ജോജി തോമസ് നെന്മാറ : ഓണത്തോടനുബന്ധിച്ച് സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം റേഷൻകടകളിൽ കാർഡുകളുടെ നിറത്തിന് അനുസരിച്ച് ആരംഭിച്ചെങ്കിലും. ഓരോ പഞ്ചായത്തിലേക്കും ആവശ്യമായ 5000 മുതൽ 15000 വരെ എണ്ണം റേഷൻ കാർഡുകളുടെ എണ്ണത്തിനനുസരിച്ച് കിറ്റുകൾ തയ്യാറാക്കുന്നത് അതാതു പഞ്ചായത്തുകളിലെ സപ്ലൈകോയുടെ…
ലക്ഷ്മി ഹോസ്പിറ്റൽ സാമൂഹ്യ ആരോഗ്യ പദ്ധതി നടപ്പാക്കുന്നു
പാലക്കാട്:ആതുര ശിശ്രുഷ രംഗത്ത് 50 വർഷം പിന്നിട്ട് ലക്ഷ്മി ഹോസ്പിറ്റൽ . 50ാം വാർഷികത്തോടനുബന്ധിച്ച് സാമൂഹിക ആരോഗ്യ പദ്ധതികൾ നടപ്പിലാക്കുമെന്ന് എംഡി ഡോ: ജയഗോപാൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മെറ്റേണിറ്റി ഹോസ്പിറ്റലായി കല്യാണി കുട്ടി മേനോനാണ് ലക്ഷ്മി ഹോസ്പിറ്റലിന് തുടക്കം കുറിച്ചത്.…
വിദ്യാർത്ഥി സമ്മേളനം മണ്ണാർക്കാട്ട്
പാലക്കാട്:മുജാഹിദ്ദ് സ്റ്റുഡൻസ് മൂവ്മെന്റ് ആർട്ടസ് & സയൻസ് വിദ്യാർത്ഥി സമ്മേളനം ഓഗസ്റ്റ് 28 ന് മണ്ണാർക്കാട് നടക്കും. അനീതികൾക്കെതിരെ പ്രതികരിക്കാനുള്ള കർമ്മശേഷി വിദ്യാർത്ഥികളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സെക്രട്ടറി ഇത്തിഹാദ് സലഫി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അധാർമ്മികത പുരോഗമനമല്ല എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുന്നത്…
പോരാട്ടങ്ങളുടെ സ്വാതന്ത്ര്യ തെരുവ് സംഘടിപ്പിച്ചു
ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ 75മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി പുരോഗമന കലാ സാഹിത്യ സംഘം കൊല്ലങ്കോട് മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പോരാട്ടങ്ങളുടെ സ്വാതന്ത്ര്യ തെരുവ് പല്ലശ്ശന കൂടല്ലൂർ മുല്ലക്കൽ ജംഗ്‌ഷനിൽ സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ…
കെ.ജി.ഒ.എഫ് ഉം കൃഷിയിടത്തിലേക്ക്
പാലക്കാട്: പച്ചക്കറി കൃഷിയിലും പൂകൃഷിയിലും കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്റെ വിജയഗാഥ. സംസ്ഥാന സർക്കാറിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് കെ ജി ഒ എഫ് ഉം പാടത്തേക്കിറങ്ങിയത്. പല്ലശ്ശന കുറ്റിപ്പുള്ളിയിലെ തച്ചൻകോട് പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലാണ് കെ ജി ഒ…